കൊല്ലത്ത് നാലംഗ കുടുംബം ജീവനൊടുക്കി
കൊല്ലം: കേരളപുരത്തെ അയണ്ണൂരില്‍ ഒരു കുടുംബത്തിലെ നാല് പേരെ വിഷം ഉള്ളില്‍ ചെന്നം മരിച്ച നിലയില്‍ കണ്ടെത്തി.
മതിനൂര്‍ ജംഗ്ഷനില്‍ തെങ്ങുവിള പുത്തന്‍വീട്ടില്‍ ശിവപ്രസാദ് (38), ഭാര്യ അമ്പിളി (27), മക്കളായ അശ്വതി (12), അരുണ്‍ (ഏഴ്) എന്നിവരാണ് മരിച്ചത്. രാവിലെ വീട്ടിലെത്തിയ ബന്ധുക്കളാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്.
ശിവപ്രസാദ് സ്വകാര്യ ബസില്‍ ക്ലീനറും അമ്പിളി കശുവണ്ടി തൊഴിലാളായുമായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ആത്മഹത്യക്ക് കാരണമെന്ന് സംശയിക്കുന്നു.












Click it and Unblock the Notifications