Get Updates
Get notified of breaking news, exclusive insights, and must-see stories!

റാഗിംഗ് തടയാന്‍ സമിതി രൂപീകരിക്കണമെന്ന് സുപ്രിംകോടതി

ദില്ലി: സര്‍വ്വകലാശാലകളിലും കോളജുകളിലും റാംഗിംഗുമായി ബന്ധപ്പെട്ടു നടക്കുന്ന അനിഷ്ടസംഭവങ്ങള്‍ തടയുന്നതിനായി സമിതിയെ നിയമിക്കാന്‍ സുപ്രിം കോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി.

ജസ്റിസ് അരിജിത് പസായത്തിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

സര്‍വ്വകലാശാലാ തിരഞ്ഞെടുപ്പുകളില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കിടയില്‍ നടക്കുന്ന പണത്തിന്റെ ദുരുപയോഗം തടയുകയെന്ന നിര്‍ദ്ദേശവും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.

ഉത്തരവിന്മേല്‍ തീരുമാനമെടുക്കാന്‍ മൂന്നാഴ്ചത്തെ സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+