Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യക്കാര്‍ക്കുള്ള വിസ ഫീസ് യുഎസ് കുറച്ചു

ദില്ലി: ഇന്ത്യക്കാര്‍ക്കുള്ള വിസ ഫീസില്‍ യുഎസ് 30 ശതമാനം ഇളവ് വരുത്തി. അപേക്ഷിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ വിസ ലഭ്യമാക്കുമെന്നും യുഎസ് അംബാസിഡര്‍ ഡേവിഡ് സി. മുല്‍ഫോര്‍ഡ് അറിയിച്ചു.

വിസ ഫീസ് അമ്പത് ഡോളറാണ് വെട്ടിക്കുറച്ചത്. വിസ നടപടികള്‍ പുന:ക്രമീകരിക്കുന്നതിന്റെ ഭാഗമാണിത്. ഇപ്പോള്‍ വിസ ലഭിക്കുന്നതിന് അപേക്ഷിച്ച് ആറു മാസം വരെ കാത്തിരിക്കേണ്ടതുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+