Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: ചര്‍ച്ച തകര്‍ക്കാര്‍ ബോധപൂര്‍വ്വശ്രമമെന്ന് മന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കേരളവും തമിഴ്നാടും തമ്മില്‍ നടക്കാനിരിക്കുന്ന സമവായ ചര്‍ച്ചയില്ലാതാക്കാന്‍ പലഭാഗത്തുനിന്നും ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

ഈ ശ്രമങ്ങളുടെ ഭാഗമായി പ്രശ്നത്തെക്കുറിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയെപ്പോലും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല പദ്ധതിപ്രദേശത്തേയ്ക്കുള്ള വൈദ്യുതി വിതരണത്തെക്കുറിച്ചും തമിഴ്നാടിനെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ ദിവസം അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്നതുമായു ബന്ധപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ അയച്ചുവന്ന് പറയുന്ന കത്ത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+