Get Updates
Get notified of breaking news, exclusive insights, and must-see stories!

ത്രിതല പഞ്ചായത്തുകളില്‍ വന്‍ക്രമക്കേട്

തിരുവനന്തപുരം: ത്രിതല പഞ്ചായത്തുകളുടെ പദ്ധതി നടത്തിപ്പില്‍ വന്‍ക്രമക്കേട് നടന്നതായി കണ്ടെത്തി.

2004-05ലെ ഓഡിറ്റിംഗ് റിപ്പോര്‍ട്ടിലാണ് കോടികളുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. ത്രിതല പഞ്ചായത്ത്, സര്‍വ്വകലാശാലകള്‍, ദേവസ്വം ബോര്‍ഡ്, ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളിലെ പദ്ധതി നടത്തിപ്പിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.

ചെലവിനത്തില്‍ 22.7കോടിയുടെ നഷ്ടപ്പെട്ടതായും 141.7 കോടിയുടെ ചെലവിനങ്ങള്‍ തടസപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോടികള്‍ മുടക്കി ജനകീയാസൂത്രണ പദ്ധതികള്‍ക്കായി വാങ്ങിയ ഭൂമി വെറുതെകിടക്കുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+