10- മാസത്തിനുള്ളില്‍ 75000കേസുകള്‍ തീര്‍പ്പായി
കൊച്ചി: 2006 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ ഹൈക്കോടതി 75,000കേസുകള്‍ തീര്‍പ്പാക്കിയതായി ചീഫ് ജസ്റിസ് വി.കെ ബാലി അറിയിച്ചു.
ഇതാദ്യമാണ് ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഹൈക്കോടതി ഇത്രയും കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നത്. കേസുകളില്‍ തീര്‍പ്പ് കല്പിക്കുന്നതിനുള്ള കാലതാമസം ഇനിയും കുറയ്ക്കാന്‍ ശ്രമിക്കും.
പഴയ ഹൈക്കോടതി സമുച്ചയത്തില്‍ ഒരു നിയമ മ്യൂസിയം സ്ഥാപിക്കുമെന്നും ചീഫ് ജസ്റിസ് അറിയിച്ചു.












Click it and Unblock the Notifications