ബെച്ചു റഹ്മാന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി
കൊച്ചി: തന്ത്രി കേസില്‍ റിമാന്റില്‍ കഴിയുന്ന ബെച്ചു റഹ്മാന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി.
കേസന്വേഷണം അന്തിമഘട്ടത്തിലാണെന്നും ജാമ്യം അനുവദിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ പി.ജി.തമ്പി കോടതിയെ അറിയിച്ചു. ബെച്ചുവിനെ ശാസ്ത്രീയപരിശോധനകള്‍ നടത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.












Click it and Unblock the Notifications