Get Updates
Get notified of breaking news, exclusive insights, and must-see stories!

വയസ് 120, പ്രിയം കഞ്ചാവ് ബീഡി

കെന്ദ്രപാര: ഫുല്ല നായക് പറയുന്നത് തനിക്ക് 125 വയസുണ്ടെന്നാണ്. അവരുടെ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 120 വയസാണ്. രണ്ടായാലും ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടിയ ആളാണ് ഫുല്ല.

ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടിയ സ്ത്രീയെന്ന് ഗിന്നസ് ബുക്കില്‍ വിശേഷിപ്പിച്ചിരുന്ന മരിയ എസ്തര്‍ ഡി കപോവില്ല കഴിഞ്ഞ ആഗസ്തില്‍ മരിച്ചിരുന്നു. മരിക്കുമ്പോള്‍ 116 വയസായിരുന്നു അവര്‍ക്ക്. ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ആളെന്ന ഗിന്നിസ് ബുക്കിലെ സ്ഥാനം ഇനി തനിക്കാവണമെന്നാണ് ഫുല്ല പറയുന്നത്.

കഞ്ചാവ് ബീഡിയും വലിക്കുന്നതാണ് തന്റെ ഇഷ്ടവിനോദമെന്നാണ് ഫല്ല പറയുന്നത്. കള്ളും പ്രിയം തന്നെ. ദിവസം ഏതാനും കപ്പും ചായയും അകത്താക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+