ഇന്നുള്ളത് ഫൈവ്സ്റാര്‍ ഗാന്ധിയന്മാര്‍: കരുണാകരന്‍
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഇന്നുള്ളത് ഫൈവ് സ്റാര്‍ ഗാന്ധിയന്മാരാണെന്ന് എന്‍സിപി നേതാവ് കെ.കരുണാകരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന നെഹ്റു അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെഹ്റുവിന്റെ സോഷ്യലിസ്റ് നയങ്ങളാണ് യഥാര്‍ത്ഥ കോണ്‍ഗ്രസുകാര്‍ പിന്തുടരേണ്ടത്. രാജീവ് ഗാന്ധിയുടെ കാലശേഷം കോണ്‍ഗ്രസില്‍ ജനാധിപത്യവും മതേതര മൂല്യവും നഷ്ടപ്പെട്ടുവെന്നും കരുണാകരന്‍ പറഞ്ഞു.
കരുണാകരന്റെ പേരൂര്‍ക്കടയിലുള്ള വസതിയിലാണ് അനുസ്മരണചടങ്ങ് നടന്നത്.












Click it and Unblock the Notifications