Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴീക്കോടന്‍ വധം പുനരന്വേഷിക്കണം

തൃശൂര്‍: 1972ല്‍ നടന്ന അഴീക്കോടന്‍ രാഘവന്‍ വഘത്തെ കുറിച്ച് പുരന്വേഷണം നടത്തണമെന്ന് വധക്കേസില്‍ മൂന്നാം പ്രതിയായിരുന്ന തൃശൂര്‍ സ്വദേശി സി.എസ്.ഇഗ്നേഷ്യസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

അഴീക്കോടന്‍ വധത്തില്‍ തനിക്ക് പങ്കുണ്ടായിരുന്നില്ലെന്ന് കേസില്‍ മൂന്ന് വര്‍ഷം തടവുശിക്ഷ അനുഭവിച്ച ഇഗ്നേഷ്യസ് പറഞ്ഞു. പോളിഗ്രാഫ് ടെസ്റ് പോലുള്ള ആധുനിക ശാസ്ത്രീയരീതികള്‍ പുനരന്വേഷണത്തില്‍ ഉപയോഗിക്കുകയാണെങ്കില്‍ തന്റെ നിരപരാധിത്വം തെളിയിക്കപ്പെടും.

താനും പ്രമുഖ സ്വതന്ത്ര ട്രേഡ് യൂണിയന്‍ നേതാവുമായ എ.വി.ആര്യനും ചേര്‍ന്ന് രൂപീകരിച്ച യൂണിയനുകള്‍ പിടിച്ചടക്കാനായുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്താന്‍ അഴീക്കോടന്‍ വധത്തെ സിപിഎം ഉപയോഗിക്കുകയായിരുന്നു. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കെ.കരുണാകരന് കൊലയില്‍ പങ്കുണ്ടെന്ന് സിപിഎം പറഞ്ഞിരുന്നെങ്കിലും അഴീക്കോടന്‍ വധത്തെ കുറിച്ച് ഗൗരവമായി അന്വേഷണം നടത്താന്‍ വേണ്ടി ഒരു ശ്രമവും അവരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും ഇഗ്നേഷ്യസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+