ഇറാഖില്‍ തട്ടിക്കൊണ്ടുപോയവരെ മോചിപ്പിച്ചു
ബാഗ്ദാദ്: ഇറാഖില്‍ തട്ടിക്കൊണ്ടുപോയ നൂറിലേറെ സര്‍ക്കാര്‍ ജീവനക്കാരില്‍ മിക്കവരെയും മോചിപ്പിച്ചു.
മധ്യബാഗ്ദാദിലെ ഒരു ഗവേഷണ ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്ന് ഏതാനും ജീവനക്കാരെ ചൊവ്വാഴ്ച തട്ടിക്കൊണ്ടുപോയിരുന്നു. ഇവരില്‍ മിക്കവരെയും സൈനികര്‍ ബാഗ്ദാദിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് മോചിപ്പിച്ചു.
ഇവരെ തട്ടിക്കൊണ്ടുപോയതിനു ശേഷം സൈനികര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു.












Click it and Unblock the Notifications