ചെര്‍ക്കളത്തിന് കുറ്റപത്രം നല്‍കും: ഹൈക്കോടതി
കൊച്ചി: കോടതിയലക്ഷ്യ കേസില്‍ മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ളക്ക് കുറ്റപത്രം നല്‍കുമെന്ന് ഹൈക്കോടതി ഫുള്‍ബെഞ്ച് വ്യക്തമാക്കി.
ഫുള്‍ ബെഞ്ചിന്റെ നിര്‍ദേശം ലംഘിച്ച് 2001 ജൂണ്‍ ഒന്നിന് കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരില്‍ ചെര്‍ക്കളവും മുസ്ലിം ലീഗ് പ്രവര്‍ത്തകരും പ്രകടനം സംഘടിപ്പിച്ചതിന്റെ പേരിലാണ് കേസ്.
ജനവരി 17നകം രേഖാമൂലം വിശദീകരണം നല്‍കാന്‍ ചെര്‍ക്കളത്തോട് ഫുള്‍ബെഞ്ച് ആവശ്യപ്പെട്ടു.
സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാസര്‍കോട് ജില്ലാ സെക്രട്ടറി പി.ദാമോദരനാണ് ചെര്‍ക്കളം കോടതിയലക്ഷ്യം കാട്ടിയെന്ന് ആരോപിച്ച് ഹര്‍ജി നല്‍കിയത്.












Click it and Unblock the Notifications