ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ
ശബരിമല: ക്ഷേത്രത്തിലെത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കും സൗജന്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജി.രാമന്‍നായര്‍ അറിയിച്ചു.
ഇന്‍ഷ്വറന്‍സ് സ്കീമിന്റെ പ്രീമിയം തുകയായ 14.75 ലക്ഷം രൂപ യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷ്വറന്‍സ് കമ്പനിക്ക് കൈമാറിയതായി അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒരു വര്‍ഷത്തേക്കാണ് ഇന്‍ഷ്വറന്‍സ്. ഈ സ്കീം പ്രകാരം തീര്‍ത്ഥാടകര്‍ പ്രീമിയം അടയ്ക്കേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications