Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാന്ധിവധത്തില്‍ പങ്കില്ല: ആര്‍എസ്എസ്

യമുനാനഗര്‍: മഹാതാമഗാന്ധിയുടെ വധത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്നും ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സെ ആര്‍എസ്എസിനു വേണ്ടിയാണ് അത് ചെയ്തതെന്ന് പ്രചരിപ്പിച്ചത് കോണ്‍ഗ്രസാണെന്നും ആര്‍എസ്എസ് തലവന്‍ കെ.സി.സുദര്‍ശന്‍.

രാഷ്ട്രീയ നേട്ടത്തിനു വേണ്ടി കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം ഇപ്പോഴും തുടരുന്നു. യഥാര്‍ത്ഥത്തില്‍ മഹാത്മാഗാന്ധിയുടെ വധത്തില്‍ ആര്‍എസ്എസിന് യാതൊരു പങ്കുമില്ല.

അന്നത്തെ കോണ്‍ഗ്രസ് നയങ്ങളാണ് ഇന്ത്യാ വിഭജനത്തിലേക്കു നയിച്ചത്. മഹാത്മാഗാന്ധി നേതൃത്വം നല്‍കിയ 1942ലെ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം പരാജയപ്പെടാന്‍ കാരണം വ്യക്തമായ ആസൂത്രണമില്ലാത്തതിനാലാണ്.

തിബത്ത് ഇന്ത്യന്‍ പ്രദേശമാണെന്നും തിബത്ത് ചൈനയുടെ ഭാഗമാണെന്ന് ചൈനയുടെ ചരിത്രത്തിലെവിടെയും പറയുന്നില്ലെന്നും സുദര്‍ശന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+