Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് വി.എസ്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടം പ്രശ്നം തമിഴ്നാടുമായി കൂടിയാലോചനയിലൂടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍.

സുപ്രിം കോടതി വിധി ആ വഴിക്കുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഡാമിലെ ജലനിരപ്പ് ഉയര്‍ന്നത് സ്ഥിതിഗതികള്‍ ഗൗരവതരത്തിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ എന്‍.കെ.പ്രേമചന്ദ്രന്‍, കോടിയേരി ബാലകൃഷ്ണന്‍, എന്‍.കെ.പ്രേമചന്ദ്രന്‍ എന്നിവരും ഇടുക്കിയിലെ എംഎല്‍എമാരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+