എന്‍സിപിക്ക് എല്‍ഡിഎഫ് വിടേണ്ടിവരും: ആര്‍എസ്പി
തിരുവനന്തപുരം: ഡിഐസി ലയിച്ച സാഹചര്യത്തില്‍ എന്‍സിപി എല്‍ഡിഎഫ് വിട്ട് പുറത്തു പോകേണ്ടി വരുമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന്‍ പറഞ്ഞു.
കെ.കരുണാകരനെയും കെ.മുരളീധരനെയും എല്‍ഡിഎഫിന് ഉള്‍ക്കൊള്ളാനാവില്ലെന്ന് പറഞ്ഞാല്‍ എന്‍സിപിക്കു മുന്നണി വിട്ട് പുറത്തു പോകേണ്ടിവരുമെന്നു തന്നെയാണ്. മുരളി എന്‍സിപിയുടെ സംസ്ഥാന പ്രസിഡന്റാവുമെന്നാണ് അറിയുന്നത്.
എല്‍ഡിഎഫിന് സഹകരിച്ചു പോകാന്‍ പറ്റാത്ത നേതാക്കളാണ് അവര്‍. അവര്‍ എവിടെ ചെന്നാലും ദുരന്തമാണെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.












Click it and Unblock the Notifications