തിരുവമ്പാടിയില്‍ മൂന്ന് പേരുടെ പത്രിക തള്ളി
കോഴിക്കോട്: തിരുവമ്പാടി ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് പേരുടെ നാമനിര്‍ദേശ പത്രിക സൂക്ഷ്മപരിശോധനയില്‍ വരണാധികാരി തള്ളി.
സ്വതന്ത്രനായി പത്രിക നല്‍കിയ ഡോ.കെ.പത്മരാജന്‍ നമ്പ്യാരുടെയും ഡമ്മി സ്ഥാനാര്‍ത്ഥികളായി പത്രിക നല്‍കിയ രണ്ടു പേരുടെയും പത്രികകളാണ് തള്ളിയത്. ആകെ പത്ത് പേരാണ് പത്രിക നല്‍കിയത്.
പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം നവംബര്‍ 20 ആണ്.












Click it and Unblock the Notifications