Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാന്‍ നമ്പര്‍ വണ്‍ മന്ത്രി: ലാലു പ്രസാദ് യാദവ്

ചപ്ത്ര: ഞാനാണ് ഇന്ത്യയിലെ നമ്പര്‍ വണ്‍ മന്ത്രിയെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവ്. റെയില്‍വെ മന്ത്രാലയം ഈ വര്‍ഷം 20,000 കോടി രൂപ ലാഭം എന്ന നാഴികക്കല്ല് പിന്നിട്ടേക്കുമെന്നും ലാലു പറഞ്ഞു.

എന്റെ വിമര്‍ശകര്‍ എന്നെ തട്ടിപ്പുകാരനെന്നും ജോക്കറെന്നും വിളിക്കുന്നുടെന്ന് മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞു. എന്നാല്‍ ഇന്ത്യയിലെ നമ്പര്‍ വണ്‍ മന്ത്രിയാണ് ഞാന്‍- ലാലു പറഞ്ഞു.

റെയില്‍വെ ലാഭത്തില്‍ 11 ശതമാനം വളര്‍ച്ച കൈവരിച്ചത് താനും തന്റെ സംഘവും നടത്തിയ മികച്ച ആസൂത്രണത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ്. മറ്റു ചില അത്ഭുതങ്ങളും കൂടി റെയില്‍വേ നടത്തി കാണിക്കും. - ലാലു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+