Get Updates
Get notified of breaking news, exclusive insights, and must-see stories!

പൃഥ്വി-2 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ബലസോര്‍: ഇന്ത്യ ആണവശേഷിയുള്ള പൃഥ്വി-2 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒറീസയിലെ ചാന്ദിപൂരില്‍ നിന്നുമാണ് ഞായറാഴ്ച മിസൈല്‍ വിക്ഷേപണം നടത്തിയത്.

ഇന്ത്യയുടെ ഏകീകൃത മിസൈല്‍ വികസന പരിപാടിയുടെ കീഴില്‍ വികസിപ്പിച്ചെടുത്ത അഞ്ച് മിസൈലുകളിലൊന്നാണ് പൃഥ്വി.

മധ്യദൂര ബാലിസ്റിക് മിസൈല്‍ അി-മൂന്ന് മിസൈല്‍ വിക്ഷേപണം പരാജയപ്പെട്ട് നാല് മാസത്തിനു ശേഷമാണ് ഞായറാഴ്ച ഇന്ത്യ പൃഥ്വി-2 പരീക്ഷിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+