സ്പീഡ് ഗവര്‍ണര്‍: 3 മാസം കൂടി അനുവദിച്ചു
ദില്ലി: സംസ്ഥാനത്തെ വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കുന്നതിന് മൂന്നു മാസത്തെ സമയം കൂടി സുപ്രിം കോടതി അനുവദിച്ചു. സ്പീഡ് ഗവര്‍ണര്‍ പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.
കേരളത്തില്‍ മാത്രം സ്പീഡ്ഗവര്‍ണര്‍ നിര്‍ബന്ധമാക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് പുതിയ സത്യവാങ്മൂഗം നല്‍കിയിരിക്കുന്നത്.
സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കുന്നത് നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തെ കൂടി ഉള്‍പ്പെടുത്തി ഈ കാര്യത്തില്‍ പൊതുവായൊരു തീരുമാനം ഉണ്ടാകണമെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications