കണിച്ചുക്കുളങ്ങര കൂട്ടക്കൊല: സജിത്തിനെ പൊലീസ് കസ്റഡിയില്‍ വിട്ടു
ആലപ്പുഴ: കണിച്ചുക്കുളങ്ങര കൂട്ടക്കൊലക്കേസിലെ ആറാം പ്രതി സജിത്തിനെ നവംബര്‍ 29വരെ പൊലീസ് കസ്റഡിയില്‍ റിമാന്റു ചെയ്തു.
ആലപ്പുഴ ജൂഡീഷ്യല്‍ ഫസ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് സജിത്തിനെ പൊലീസ് കസ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിട്ടത്.
കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി സജിത്തിനെ കസ്റഡിയില്‍ വിട്ടുകിട്ടണമെന്ന പൊലീസിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി.
നവംബര്‍ 17നാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സജിത്ത് ക്രൈം ഡിറ്റാച്ച്മെന്റിന് മുമ്പാകെ കീഴടങ്ങിയത്.












Click it and Unblock the Notifications