ബുഷിന്റെ മകളുടെ മൊബൈലും പഴ്സും കളവുപോയി
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ മകള്‍ ബാര്‍ബറ ബുഷിന്റെ മൊബൈല്‍ ഫോണും പഴ്സും അര്‍ജന്റീനയില്‍ വച്ച് കളവുപോയി.
ബ്യൂണസ് അയേഴ്സിലെ ഒരു റസ്റോറന്റില്‍ വച്ചാണ് പഴ്സ് കളവുപോയത്. ബുഷിന്റെ മകള്‍ക്ക് ശക്തമായ സുരക്ഷാ സന്നാഹമുണ്ടായിട്ടും കാവല്‍ഭടന്‍മാര്‍ക്ക് ഈ കളവ് കണ്ടുപിടിക്കാനായില്ല.
ബാര്‍ബാറക്കും ഇരട്ടസഹോദരി ജെന്നയ്ക്കും ശനിയാഴ്ചയാണ് 25 തികഞ്ഞത്.












Click it and Unblock the Notifications