Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനങ്ങളുമായുള്ള ബന്ധം ദൃഢമാക്കണം: രമേശ്

പറവൂര്‍: കോണ്‍ഗ്രസ് പാര്‍ട്ടിയ ശക്തിപ്പെടുത്തണമെങ്കില്‍ ജനങ്ങളുമായുള്ള ബന്ധം ദൃഢമാക്കണമെന്നും തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസുകാര്‍ തയ്യാറാകണമെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.

പറവൂരില്‍ കെപി മാധവന്‍ നായര്‍ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.

ലാവ്ലിന്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചതിനുനേരെ മുഖ്യമന്ത്രി കുറ്റകരമായ മൗനം പാലിക്കുകയാണ്. കേസില്‍ സിബിഐ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ വി.എസ് നടപടിയെടക്കണം-അദ്ദേഹം ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+