ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
കോഴിക്കോട്: കോഴിക്കോട് പൂവാട്ടുപറമ്പില്‍ ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു.
പരുക്കേറ്റ ഒരാളെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്കൂളില്‍ നിന്ന് ഷോക്കേറ്റ മലപ്പുറം ജില്ലയിലെ വാഴക്കാട് വിരിപ്പുറം യുപി സ്കൂളിലെ അധ്യാപകന്‍ അബ്ദുറഹിമാനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടുവരുകയായിരുന്ന ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്.












Click it and Unblock the Notifications