ആദ്യ ഹജ് സംഘം കരിപ്പൂരില്‍ നിന്ന് തിരിച്ചു
കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ് സംഘം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ടു.
47 പേരാണ് സംഘത്തിലുള്ളത്. ഇതില്‍ 211 പേര്‍ പുരുഷന്‍മാരും 259 പേര്‍ സ്ത്രീകളാണ്. ദേഹാസ്വാസ്ഥ്യം മൂലം ഒരാള്‍ക്ക് പോകാന്‍ കഴിഞ്ഞില്ല.
ഇത്തവണ 7661 പേരാണ് കേരളത്തില്‍ നിന്നും ഹജ്ജിനു പോകുന്നത്.












Click it and Unblock the Notifications