കേന്ദ്രസേന: തീരുമാനമെടുത്തിട്ടില്ലെന്ന് വയലാര്‍ രവി
ദില്ലി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സംരക്ഷണ ചുമതല കേന്ദ്ര റിസര്‍വ് പൊലീസ് സേനയെ ഏല്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി അറിയിച്ചു.
ഇക്കാര്യത്തില്‍ തീരുമാനമൊന്നുമായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അറിയിച്ചതായി രവി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ കേരളത്തിന് പ്രതികൂലമായി എന്തെങ്കിലും തീരുമാനമുണ്ടായാല്‍ താനും എ.കെ.ആന്റണിയും അതിനെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications