കുട്ടിയെ തല്ലിയതിന് അധ്യാപകനെ സസ്പെന്റ് ചെയ്തു
തിരുവനന്തപുരം: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തല്ലിയതിന് സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനെ സസ്പെന്റ് ചെയ്തു.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരം ഫോര്‍ട്ട് സംസ്കൃത സ്കൂളിലെ ജേക്കബ് എന്നഅധ്യാപകനാണ് നടപടിക്ക് വിധേയനായത്.
ഹെഡ്മിസ്ട്രസിന് സ്ഥലംമാറ്റമായതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നേരിട്ട് അന്വേഷണം നടത്തി നടപടിക്ക് നിര്‍ദേശം നല്‍കിയത്.












Click it and Unblock the Notifications