അംബേദ്കര്‍ പ്രതിമയെ അപമാനിക്കല്‍: പൂനയില്‍ കര്‍ഫ്യൂ
മുംബൈ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ബി.ആര്‍.അംബേദ്കറുടെ പ്രതിമയെ അപമാനിച്ച സംഭവത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളില്‍ രണ്ടാം ദിവസവും അക്രമം തുടരുന്നു.
അക്രമം നേരിടുന്നതിനായി പൂനയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ കല്ലെറിയുകയും വാഹനങ്ങള്‍ കേടുപാട് വരുത്തുകയും ചെയ്തു. പൂനയ്ക്ക് സമീപം പ്രതിഷേധക്കാര്‍ തീവണ്ടികള്‍ തടഞ്ഞു.












Click it and Unblock the Notifications