ദളിത് പ്രതിഷേധം ശക്തം; 3 പേര്‍ കൊല്ലപ്പെട്ടു
മുംബൈ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ അംബേദ്കര്‍ പ്രതിമയെ അപമാനിച്ചതിനെ ചൊല്ലി മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങള്‍ കൂടുതല്‍ ശക്തമായി. അക്രമങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.
ഉത്സാഹ്നഗറില്‍ ഡെക്കാന്‍ ക്യൂന്‍ എക്സ്പ്രസില്‍ നിന്നും യാത്രക്കാരെ ഇറക്കിയതിനു ശേഷം അഞ്ച് ബോഗികള്‍ക്ക് പ്രതിഷേധക്കാര്‍ തീവച്ചു. ഇതോടനുബന്ധിച്ച് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. കല്യാണിലും സെന്‍ട്രല്‍ റെയില്‍വേ സ്റേഷനിലും തീവണ്ടി സര്‍വീസുകള്‍ തടസപ്പെട്ടു.
ഒസ്മാനബാദില്‍ പൊലീസ് വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മുംബൈയുടെ പ്രാന്തപ്രദേശങ്ങളില്‍ സ്കൂളുകളും കടകളും അടച്ചിട്ടിരിക്കുകയാണ്.












Click it and Unblock the Notifications