അംബേദ്കര്‍ പ്രതിമ തകര്‍ത്ത ഒരാള്‍ പിടിയില്‍
മുംബൈ: കാണ്‍പൂരില്‍ അംബേദ്കര്‍ പ്രതിമയെ അവഹേളിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പൊലീസിന്റെ പിടിയിലായി.
സരോജിനി നഗര്‍ സ്വദേശി തരുണ്‍ വാല്‍മീകിയെയാണ് പൊലീസ് പിടികൂടിയത്. ഇയാളും മറ്റുരണ്ടുപേരും ചേര്‍ന്നാണ് പ്രതിമ തകര്‍ത്തതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
രണ്ടുദിവസം മുമ്പ് നടന്ന സംഭവത്തെത്തുടര്‍ന്ന് മുംബൈയിലും കാണ്‍പൂരിലും നടന്ന ദളിത് പ്രക്ഷോഭങ്ങള്‍ അക്രമാസക്തമായിരിക്കുകായാണ്.
ഇതില്‍ നാല് പേര്‍ മരിക്കുകയും പൊലീസുകാരടക്കം അമ്പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications