ടാങ്കര്‍ ലോറി സമരത്തെ ശക്തമായി നേരിടും: മന്ത്രി
കൊച്ചി: സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശത്തില്‍ പ്രതിഷേധിച്ച് പണിമുടക്കുന്ന ടാങ്കര്‍ ലോറികല്‍ പിടിച്ചെടുക്കുമെന്നും സമരത്തെ ശക്തമായി നേരിടുമെന്നും ഗതാഗത മന്ത്രി മാത്യു ടി തോമസ് മുന്നറിയിപ്പു നല്‍കി.
സമരം മൂലം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സമരം ചെയ്യുന്ന ലോറികല്‍ പിടിച്ചെടുത്ത് ഓടിക്കുമെന്ന് ജില്ലാ കളക്ടര്‍ ലോറി ഉടമകളെ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത നിരവധി ലോറികള്‍ ഓടിക്കാനാവാത്ത അവസ്ഥയായതിനാല്‍ പിടിച്ചെടുത്താലും കുഴപ്പമില്ലെന്ന നിലപാടിലാണ് ഉടമകള്‍.












Click it and Unblock the Notifications