ഹജ് തീര്‍ത്ഥാടകര്‍ക്കായി കൂടുതല്‍ വിമാനങ്ങള്‍
തിരുവനന്തപുരം: ഹജ് തീര്‍ത്ഥാടനത്തിന് പോകുന്നവര്‍ക്കായി ഡിസംബര്‍ ആദ്യവാരം എയര്‍ ഇന്ത്യ തിരുവനന്തപുരത്തു നിന്നും ജിദ്ദയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തും.
ഡിസംബര്‍ മൂന്ന് മുതല്‍ ആറു വരെ എല്ല ദിവസവും ജിദ്ദയിലേക്ക് വിമാനമുണ്ടാകും. രാവിലെ 11.15ന് പുറപ്പെടുന്ന വിമാനം ഉച്ചതിരിഞ്ഞ് സൗദി സമയം മൂന്ന് മണിക്ക് ജിദ്ദയിലെത്തും.
201 സീറ്റുകളായിരിക്കും വിമാനതത്തിലുണ്ടാവുക. യാത്രക്കാര്‍ 30 കിലോഗ്രാം വീതം ബാഗേജ് കൊണ്ടു പോകാന്‍ അനുവദിക്കും.












Click it and Unblock the Notifications