തിരുവനന്തപുരം-ചെന്നൈ പ്രത്യേക തീവണ്ടി
തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരത്തു നിന്നും ചെന്നൈയിലേക്കും തിരിച്ചും രണ്ടു പ്രത്യേക തീവണ്ടി സര്‍വീസ് നടത്തും.
ചെന്നൈ-തിരുവനന്തപുരം മെയില്‍ ചൊവ്വാഴ്ച വൈകുന്നേരം ആറിന് തിരിച്ച് ബുധനാഴ്ച രാവിലെ ഏഴിന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം-ചെന്നൈ സര്‍വീസ് ബുധനാഴ്ച രാത്രി തിരുവനന്തപുരത്തു നിന്നും പുറപ്പെടും. പുലര്‍ച്ചെ നാലിന് ചെന്നൈയിലെത്തും.












Click it and Unblock the Notifications