സിദ്ദുവിന്റെ രാജി സ്പീക്കര്‍ സ്വീകരിച്ചു
ദില്ലി: ബിജെപി എംപി നവജോത് സിംഗ് സിദ്ദുവിന്റെ രാജി ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി സ്വീകരിച്ചു.
ശനിയാഴ്ചയാണ് സിദ്ദു ഒരു വരിയിലുള്ള പുതിയ രാജിക്കത്ത് സ്പീക്കര്‍ക്ക് നല്‍കിയത്. ആദ്യം നല്‍കിയ രാജിക്കത്ത് സാങ്കേതിക കാരണങ്ങളാല്‍ സ്പീക്കര്‍ തള്ളിയിരുന്നു.
തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുംവിധം രാജി സ്വീകരിച്ചതായി സ്പീക്കര്‍ സഭയെ അറിയിച്ചു.












Click it and Unblock the Notifications