എല്‍ഡിഎഫ് ജയിക്കുമെന്ന് ഉറപ്പായി: മുരളി
കോഴിക്കോട്: തിരുവമ്പാടി ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ഉറപ്പായിട്ടുണ്ടെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് കെ.മുരളീധരന്‍ പറഞ്ഞു.
പോളിഗ് കൂടുമെന്നാണ് സൂചന. ഇപ്പോഴത്തെ പോളിംഗ് നില അനുസരിച്ച് 85 ശതമാനമമെങ്കിലും പോളിംഗുണ്ടാവാന്‍ സാധ്യതയുണ്ട്. പോളിംഗ് കൂടിയാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം വര്‍ദ്ധിക്കും.
പോളിംഗ് കൂടിയാല്‍ ഒരു മുന്നണിക്ക് ഗുണകരമാവും, പോളിംഗ് കുറഞ്ഞാല്‍ ഇതര മുന്നണിക്ക് സാധ്യതയേറുമെന്ന വിലയിരുത്തല്‍ കാലഹരണപ്പെട്ടതാണെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications