ലാവ്ലിന്‍: പിന്നീട് പറയാമെന്ന് വി.എസ്
തിരുവനന്തപുരം: എസ്എന്‍സി ലാവ്വിന്‍ കേസില്‍ തന്റെ വ്യക്തിപരമായ അഭിപ്രായം പിന്നീട് പറയാമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍.
വിജിലന്‍സ് അന്വേഷണമാണ് വേണ്ടതെന്ന് സിബിഐ പറഞ്ഞതിനെ കോടതിയില്‍ സര്‍ക്കാര്‍ അനുകൂലിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കെഎസ്ടിപി പദ്ധതി കരാര്‍ നീട്ടാന്‍ മന്ത്രിസഭായോഗെം തീരുമാനിച്ചിട്ടില്ല. ശബരിമല തന്ത്രി വിവാദത്തെ കുറിച്ചുള്ള ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഒന്നര മാസമായി ആഭ്യന്തരമന്ത്രിയുടെ ഓഫീസിലിരിക്കുന്നതിനെ കുറിച്ച് അന്വേഷിക്കുമെന്നും വി.എസ് പറഞ്ഞു.












Click it and Unblock the Notifications