ലാവ്ലിന്‍ കേസ്: സര്‍ക്കാറിനും സിബിഐയ്ക്കും വൈദ്യുതി ബോര്‍ഡിനുംനോട്ടീസ്
കൊച്ചി: ലാവ്ലിന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിനും സിബിഐയ്ക്കും സംസ്ഥാന വൈദ്യുതി ബോര്‍ഡിനും ഹൈക്കോടതി നോട്ടീസ് അയച്ചു.
കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് പീപ്പിള്‍സ് കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി.
അന്വേഷണത്തില്‍ സര്‍ക്കാറിന് വ്യക്തമായ നിലപാട് വേണമെന്ന് നോട്ടീസ് പുറപ്പെടുവിച്ചുകൊണ്ട് കോടതി അറിയിച്ചു. ഡിസംബര്‍ 15ന് ഹര്‍ജി വീണ്ടും പരിഗണിക്കും.












Click it and Unblock the Notifications