Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിക്ക് മന്ത്രിമാരെ വിശ്വാസമില്ല: രമേശ്

ദില്ലി: ഡിജിപി രമണ്‍ ശ്രീവാസ്തവയെ നേരിട്ടു വിളിച്ച് മുഖ്യമന്ത്രി ശാസിച്ച നടപടി ഭരണത്തിലെ കെട്ടുറപ്പില്ലായ്മയെയാണ് കാണിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.

ഡിജിപിയെ മുഖ്യമന്ത്രി നേരിട്ടുവിളിച്ചത് ആഭ്യന്തരമന്ത്രിയെ അദ്ദേഹത്തിനു വിശ്വാസമില്ലാത്തതു കൊണ്ടാണ്. ആഭ്യന്തരമന്ത്രിയെ വിളിച്ചു ചര്‍ച്ച ചെയ്യുന്നതിന് പകരം ഡിജിപിയെ നേരിട്ടു വിളിച്ച് ശാസിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. മന്ത്രിസഭയിലെ മന്ത്രിമാരെ വിശ്വാസമില്ലാത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്.

എഡിബിയുമായി കരാറില്‍ ഒപ്പുവച്ച സംസ്ഥാന സര്‍ക്കാര്‍ യുഡിഎഫ് ഭരണകാലത്ത് വായ്പ വാങ്ങുന്നതിനെതിരെ സമരം ചെയ്തതിന് മാപ്പു പറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+