നടപടി കേരളത്തിലെത്തിയതിനു ശേഷം: വി.എസ്
മുംബൈ: ഋഷിരാജ്സിംഗ് പ്രശ്നത്തില്‍ കേരളത്തിലെത്തിയതിനു ശേഷം നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍.
മുബൈയില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്.
മുംബൈയിലെ കേരള ഹൗസ് ഉദ്ഘാടന ചടങ്ങിനെത്തിയ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കേരളാ ഹൗസിന്റെ രണ്ടാം നിലയിലെ 203-ാം നമ്പര്‍ മുറിയില്‍ വച്ചാണ് ചര്‍ച്ച നടത്തിയത്. ഞായറാഴ്ച രാവിലെ 10.30ന് ആരംഭിച്ച ചര്‍ച്ച 20 മിനുട്ട് നീണ്ടുനിന്നു.












Click it and Unblock the Notifications