Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍സിപി: തീരുമാനം തന്റേതു കൂടിയെന്ന് വി.എസ്

പാലക്കാട്: എന്‍സിപിയെ ഇടതുമുന്നണിയില്‍ നിന്നു പുറത്താക്കാനുള്ള തീരുമാനം തന്റേതു കൂടിയാണെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍.

യോഗത്തില്‍ പങ്കെടുത്തില്ലെങ്കിലും തന്റെ തീരുമാനം മറ്റൊന്നാകുന്നില്ലെന്ന് വി.എസ് വ്യക്തമാക്കി. പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫ് ഒറ്റക്കെട്ടായാണ് ഈ തീരുമാനം കൈകൊണ്ടതെന്നും വി.എസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+