ഇടിവ് തുടരുന്നു; ഓഹരി സൂചിക 13,000ന് കീഴെ
മുംബൈ: ഓഹരി വിപണിയില്‍ കനത്ത തകര്‍ച്ച തുടരുന്നു. 13,000 പോയിന്റിന് കീഴെ പോയ വിപണി 600 പോയിന്റിന്റെ ഇടിവാണ് നേരിട്ടത്.
ഒരു ഘട്ടത്തില്‍ വിപണി 13,800 വരെയെത്തി. നിഫ്റ്റി 130 പോയിന്റ് ഇടിഞ്ഞ് 3693ലെത്തി.
കഴിഞ്ഞ ദിവസത്തെ ക്സോസിംഗ് നിലയേക്കാള്‍ രാവിലെ 100 പോയിന്റ് ഉയര്‍ന്ന സൂചിക പിന്നീട് തിങ്കളാഴ്ചത്തേതു പോലെ തകര്‍ച്ചയിലേക്ക് പോകുന്നതാണ് കണ്ടത്.
നവംബര്‍ എട്ടിനു ശേഷം ആദ്യമായാണ് സൂചിക 13,000നു താഴേക്കു പോകുന്നത്. എല്ലാ മേഖലയിലെയും ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി.












Click it and Unblock the Notifications