Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ കമ്മിഷന്‍ പുന:സംഘടിപ്പിക്കും: ശ്രീമതി

തിരുവനന്തപുരം: സംസ്ഥാനത്തെ വനിതാ കമ്മിഷന്‍ പുനസംഘടിപ്പിക്കുമെന്ന് സാമൂഹ്യക്ഷേമമന്ത്രി പി. കെ ശ്രീമതി.

കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ജ്ജീവമാണെന്ന് പലഭാഗത്തുനിന്നും പരാതിയുയര്‍ന്നിട്ടുണ്ട്. പരാതികള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ കമ്മിഷന്‍ പുനസംഘടിപ്പിക്കാനാണ് തീരുമാനം. ഒരാഴ്ചയ്ക്കുള്ളില്‍ ഇതുണ്ടാകും. - മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സംഘടനയുടെ പുന:സംഘടനയ്ക്കായി ഒരാഴ്ച കാത്തിരിയ്ക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കാനും സര്‍ക്കാര്‍ ആലോചിയ്ക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കൂടുതല്‍ അമ്മത്തൊട്ടിലുകള്‍ സ്ഥാപിക്കാനും നടപടിയുണ്ടാകും-. അനാഥകുഞ്ഞുങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+