Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍ പ്രശ്നം: മന്ത്രിതലചര്‍ച്ച 18ന് ദില്ലിയില്‍

ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കുന്നതിനായി കേരളവും തമിഴ്നാടും തമ്മിലുള്ള മന്ത്രിതല ചര്‍ച്ച ഡിസംബര്‍ 18ന് ദില്ലിയില്‍നടക്കും.

കേന്ദ്ര ജലവിഭവമന്ത്രി സെയ്ഫുദ്ദീന്‍ സോസിന്റെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ കേരള ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍, തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ദുരൈമുരുകന്‍ എന്നിവര്‍ പങ്കെടുക്കും.

ഈ പ്രശ്നത്തില്‍ നവംബര്‍ 29ന് നടന്ന മുഖ്യമന്ത്രിതല ചര്‍ച്ചയില്‍ പ്രശ്നപരിഹാരം കാണാന്‍ കഴിയാഞ്ഞതിനെത്തുടര്‍ന്നാണ് മന്ത്രിതല ചര്‍ച്ചകള്‍ തുടരാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് 18ന് ചര്‍ച്ചനടത്താന്‍ കേന്ദ്രജലവിഭവ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+