Get Updates
Get notified of breaking news, exclusive insights, and must-see stories!

50മൈക്രോണില്‍ താഴെയുള്ള പ്ലാസ്റിക് ഉല്പന്നങ്ങള്‍ നിരോധിയ്ക്കും

തിരുവനന്തപുരം: സംസ്ഥാനത്തെപരിസ്ഥിതി മലനീകരണം തടയുകയെന്ന ലക്ഷ്യത്തോടെ 50മൈക്രോണില്‍ താഴെയുള്ള പ്ലാസ്റിക് കവറുകള്‍, കുപ്പികള്‍, പാത്രങ്ങള്‍ തുടങ്ങിയവ നിരോധിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

നിരോധനം എത്രയും പെട്ടന്ന നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്ലാസ്റിക് ഉല്‍പ്പന്നങ്ങളുടെ അമിത ഉപയോഗം വഴി നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

നിരോധനവുമായി ബന്ധപ്പെട്ട വിശദവിവരങ്ങളും നിര്‍ദ്ദേശങ്ങളും എല്ലാ ജില്ലാകളക്ടര്‍മാര്‍ക്കും കൈമാറും. പരിസ്ഥിതി സംരക്ഷണത്തിനായി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളോട് സഹകരിക്കണമെന്ന് അദ്ദേഹം ജനങ്ങളോടാവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+