എ.കെ.ജിയുടെ റെക്കോഡ് ചെയ്ത ശബ്ദം തേടുന്നു
തിരുവനന്തപുരം: എ.കെ.ജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ഡോക്യുമെന്ററി ചിത്രത്തിനായി അദ്ദേഹത്തിന്റെ റെക്കോഡ് ചെയ്ത ശബ്ദം തേടുന്നു.
ചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍. കരുണാണ് ചിത്രം ഒരുക്കുന്നത്. എ.കെ.ജിയുടെ ശബ്ദത്തിന്റെ റെക്കോഡിംഗുകള്‍ കൈവശമുള്ളവര്‍ കാസര്‍കോട് എംപി പി.കരുണാകരനുമായി ബന്ധപ്പെടണമെന്ന് ഷാജി എന്‍. കരുണ്‍ അഭ്യര്‍ത്ഥിച്ചു.
ഡോക്യുമെന്ററിയുടെ നിര്‍മാണം പൂര്‍ത്തിയായതിനു ശേഷം റെക്കോഡിംഗുകള്‍ തിരിച്ചുനല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications