Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെന്‍ കി മൂണ്‍ സ്ഥാനമേറ്റു

യുനൈറ്റഡ് നാഷന്‍സ്: ഐക്യരാഷ്ട്രസഭയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി ബെന്‍ കി മൂണ്‍ സ്ഥാനമേറ്റു.

ഐക്യരാഷ്ട്രസഭയുടെ മങ്ങലേറ്റ വിശ്വാസം വീണ്ടെടുക്കുമെന്നും മധ്യകിഴക്കന്‍ നാടുകളില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ വേണ്ട ശ്രമങ്ങള്‍ നടത്തുമെന്നും ബെന്‍ കി മൂണ്‍ പറഞ്ഞു.

ജനറല്‍ അസംബ്ലി ചേംബറില്‍ നടന്ന ചടങ്ങില്‍ 192 അംഗരാജ്യങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+