സിപിഎം പ്രവര്‍ത്തകനെ ആശുപത്രിയില്‍ കയറി വെട്ടിക്കൊന്നു
ചാലക്കുടി: തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ സിപിഎം പ്രവര്‍ത്തകനെ അജ്ഞാതര്‍ ആശുപത്രിയില്‍ക്കയറി വെട്ടിക്കൊന്നു.
കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്താനായി ചാലക്കുടി പോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുകയായിരുന്ന മാഹിന്‍(30)നെയാണ് ശനിയാഴ്ച പുലര്‍ച്ചെ കൊലപ്പെടുത്തിയത്. മാഹിന്‍ രണ്ടാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊലയ്ക്കു പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം ചാലക്കുടി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications