ഫാക്ട് ചെയര്‍മാന്‍ ഗോപാലപിള്ള രാജിവച്ചു
ദില്ലി: ഫാക്ട് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജി.സി ഗോപാലപിള്ള രാജിവച്ചു.
ദില്ലിയില്‍ വെച്ചാണ് ചെയര്‍മാന്‍ സ്ഥാനം രാജിവെയ്ക്കുന്ന കാര്യം ഗോപാലപിള്ള പ്രഖ്യാപിച്ചത്. വ്യക്തപരമായകാരണങ്ങളാലാണ് രാജിവെയ്ക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
കുറേനാളായി കേന്ദ്രരാസവള വകുപ്പ് മന്ത്രാലയവുമായി അദ്ദേഹം നല്ല ബന്ധത്തിലായിരുന്നി












Click it and Unblock the Notifications