തൃശൂരില്‍ തിങ്കളാഴ്ച ബിജെപി ഹര്‍ത്താല്‍
തൃശൂര്‍: ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി തിങ്കളാഴ്ച തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
വാടാനപ്പള്ളിക്കടുത്ത് ഏങ്ങണ്ടിയൂരില്‍ കഴിഞ്ഞ ദിവസം വെട്ടേറ്റ ബിജെപി പ്രവര്‍ത്തകന്‍ സജിത്ത് ഞായറാഴ്ച രാവിലെയാണ് മരിച്ചത്.
രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.












Click it and Unblock the Notifications