Get Updates
Get notified of breaking news, exclusive insights, and must-see stories!

അവധിയിലുള്ള ഡോക്ടര്‍മാരെ തിരിച്ചുവിളിക്കും: മന്ത്രി

കോഴിക്കോട്: അനധികൃതമായി അവധിയില്‍ പ്രവേശിച്ച സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരെ ഉടന്‍ തിരിച്ചുവിളിക്കുമെന്ന് ആരോഗ്യമന്ത്രി പി.കെ.ശ്രീമതി പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ സുവര്‍ണ ജൂബിലി ആഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

അവധി റദ്ദാക്കി തിരികെ ജോലിയില്‍ പ്രവേശിക്കാത്ത ഡോക്ടര്‍മാരെ പിരിച്ചുവിടും. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ കുറവ് നികത്താനാണ് ഈ നടപടി. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ ഡോക്ടര്‍മാരുടെ ഒഴിവ് ഉടന്‍ നികത്തുമെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+